PVP Online Courses

0
0 reviews

An Intensive Course on Holy Qurbana- Organized by Beth Aprem Nazrani Dayara

തിരുസഭയുടെ മുഴുവൻ പ്രവർത്തനങ്ങളും ലക്ഷ്യം വച്ചിരിക്കുന്ന അത്യുച്ചസ്ഥനവും, അവളുടെ ശക്തി മുഴുവൻ നിർഗളിക്കുന്ന ഉറവിടമായ (രണ്ടാം വത്തിക്കാൻ കൗൺസിൽ, ലിറ്റർജി 10) പരിശുദ്ധ കുർബാനയെക്കുറിച്ച് കൂടുതൽ ആഴത്തിൽ ... Show more
Category
22 Students enrolled
  • Description
  • Curriculum

തിരുസഭയുടെ മുഴുവൻ പ്രവർത്തനങ്ങളും ലക്ഷ്യം വച്ചിരിക്കുന്ന അത്യുച്ചസ്ഥനവും, അവളുടെ ശക്തി മുഴുവൻ നിർഗളിക്കുന്ന ഉറവിടമായ (രണ്ടാം വത്തിക്കാൻ കൗൺസിൽ, ലിറ്റർജി 10) പരിശുദ്ധ കുർബാനയെക്കുറിച്ച് കൂടുതൽ ആഴത്തിൽ അറിയുന്നതിനും  അതുവഴി കുർബാന അർപ്പണത്തിൽ സജീവമായി പങ്കെടുക്കുന്നതിനും സഭാംഗങ്ങൾക്ക് ബേസ് അഫ്രേം നസ്രാണി ദയറ ഒരുക്കുക്കുന്ന അവസരം

  • സീറോ മലബാർ സഭയിലെ പ്രമുഖ ലിറ്റർജി പണ്ഡിതർ നയിക്കുന്ന ക്ലാസുകൾ
  • ആറു മാസത്തെ തീവ്ര പരിശീലന പദ്ധതി
  • 2024 ദുക്റാനാ തിരുനാളിൽ ഉദ്ഘാദനം
  • ജൂലൈ മുതൽ ഡിസംബർ വരെ എല്ലാ ഞായറാഴ്ചകളിലും 
  • വൈകുന്നേരം ആറു മുതൽ എട്ടു വരെ

For Registration Click Here

1. പരിശുദ്ധ കുർബാന വിശുദ്ധ ബൈബിളിൽ: ഫാ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ
2. സിറോ - മലബാർ കുർബാനയുടെ ചരിത്ര പശ്ചാത്തലം: ഫാ. ഡോ. തോമസ് മണ്ണൂരാംപറമ്പിൽ
3. ഇപ്പോൾ ഉപയോഗത്തിലിരിക്കുന്ന കുർബാന ടെക്സ്‌റ്റിൻ്റെ രൂപീകരണ ചരിത്രം: ഫാ. ഡോ. ഫ്രാൻസിസ് പിട്ടാപ്പളള്ളിൽ
4. സഭാപിതാക്കൻമാർ പരിശുദ്ധ കുർബാനയെക്കുറിച്ച്: ഫാ. ഡോ. തോമസ് കുഴിപ്പിൽ
5. എന്താണ് വിശുദ്ധ കുർബാന?: ഫാ. ഡോ. ജെയിംസ് ചവറപ്പുഴ
6. പരിശുദ്ധ കുർബാന - മിശിഹായുടെ പെസഹാ രഹസ്യങ്ങളുടെ ആഘോഷം: ഫാ. തോമസ് കരിന്തോളിൽ
6. എന്തുകൊണ്ട് കിഴക്കോട്ട് തിരിഞ്ഞു പ്രാർത്ഥിക്കണം?: ഫാ. ഡോ. ജോസ് കൊച്ചുപറമ്പിൽ
7. കുർബാനയിലെ രണ്ടു മേശകൾ: ഫാ. ഡോ. ലോനപ്പൻ അരങ്ങാശ്ശേരി MST
8. വിശുദ്ധ കുർബാനയിലെ കൂദാശ: ഫാ. ഡോ. പോളി മണിയാട്ട്
9. കുർബാനയിലെ സജീവ പങ്കാളിത്തം: ഫാ. ഡോ. ജോസഫ് ചാലാശ്ശേരി
11. പരിശുദ്ധ കുർബാന - കൂട്ടായ്മയുടെ ആഘോഷം; ഫാ. സെബാസ്റ്യൻ മുതുപ്ലാക്കൽ
12. തിരുസഭയെ പടുത്തുയർത്തുന്ന പരിശുദ്ധ കുർബാന: ഫാ. ഡോ. വർഗീസ് കൊച്ചുപറമ്പിൽ
13. ഫ്രാൻസിസ് പാപ്പാ പരിശുദ്ധ കുർബാനയെക്കുറിച്ച്: ഫാ. ഡോ. വിൻസെൻ്റ് ചിറ്റിലപ്പള്ളി MCBS
14. സംഗീതം പരിശുദ്ധ കുർബാനയിൽ: ഫാ. ഡോൺ ബോസ്കോ കണ്ടത്തിക്കുടിലിൽ
15. പരിശുദ്ധ കുർബാനയിൽ സ്ലീവായുടെ സ്ഥാനം: ഫാ. ഡോ. ജോസ് കുറ്റിയാങ്കൽ
16. പരിശുദ്ധ കുർബാനയിലെ പ്രദക്ഷിണങ്ങൾ: ഫാ. ജോസഫ് അരിമറ്റത്തിൽ
17. വിശുദ്ധ കുർബാന - വേദപുസ്തകത്തിന്റെ ആഘോഷം: ഫാ. ജസ്റ്റിൻ നീലങ്കാവിൽ
18. പരിശുദ്ധ കുർബാനയിലെ തുർഗാമ: ഫാ. മൈക്കിൾ കിങ്ങണംചിറ
19. കുർബാനയിലെ പ്രാർത്ഥനകളുടെ സുറിയാനി ചൈതന്യം: ഫാ. ഡോ. വർഗീസ് മറ്റത്തിൽ
20. പരിശുദ്ധ കുർബാനയിൽ മ്ശംശാനയുടെ (ശുശ്രൂഷിയുടെ) പങ്ക്: ഫാ. ഡോ. ജേക്കബ് കിഴക്കേവീട്
21. റൂഹാക്ഷണ പ്രാർത്ഥന: ഫാ. ജോർജ് പൊന്നംവരിക്കയിൽ
22. പാപമോചനം പരിശുദ്ധ കുർബാനയിൽ: ഫാ. ഡോ. അലക്സ് കൊല്ലംകളം
23. പരിശുദ്ധ കുർബാനയിൽനിന്ന് ധാർമിക ജീവിതത്തിലേക്ക്: ഫാ. ഡോ. ഡൊമിനിക് വെച്ചൂർ
24. പരിശുദ്ധ കുർബാന, സ്വർഗീയ ആരാധനയുടെ മുന്നോടിയും അച്ചാരവും: ഫാ. ഡോ. ഡൊമിനിക് മുരിയൻ കാവുങ്കൽ
25. പരി. കുർബാനയർപ്പണം - മ്ശീഹാ രഹസ്യങ്ങളിലുള്ള എൻ്റെ ആത്മീയ പങ്കാളിത്തം: ഫാ. ജോർജ് വല്ലയിൽ
26. ദൈവാലയ ഘടനയും അതിൻ്റെ പ്രതീകാത്മകതയും: ഫാ. ജോസഫ് കളത്തിൽ
IMG-20240105-WA0029.jpg
An Intensive Course on Holy Qurbana- Organized by Beth Aprem Nazrani Dayara
Share
Course details
Duration Six Months : July - December
Lectures 2
Level Beginner